#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ
Dec 24, 2024 05:34 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം വെള്ളായണിയിൽ കടയ്ക്ക് തീപിടിച്ചു.

വെള്ളായണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജ്യൂസ് കടയിലാണ് തീപിടുത്തം.

കടയിലെ വാതക ചോർച്ചയാണ് തീ പടരാനുള്ള കാരണമെന്നാണ് പ്രാഥമിക നി​ഗമനം.ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

വെള്ളായണിയിലെ ഖലീഫ കഫേയിൽ ആയിരുന്നു തീ പിടിത്തം. തീ പിടിക്കുന്ന സമയത്ത് കടയിലെ ജീവനക്കാരൻ ഉള്ളിൽ ഉണ്ടായിരുന്നു. നാട്ടുകാർ തീ പടരുന്നത് അറിയിച്ചിരുന്നെങ്കിലും ഇയാൾക്ക് പെട്ടെന്ന് പുറത്ത് കടക്കാനായില്ല.

പിന്നീട് ജീവനക്കാരൻ പുറത്ത് കടന്നെങ്കിലും ഇയാളുടെ നെഞ്ചിലും കൈയിലും മുഖത്തും പൊള്ളലേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടുത്തത്തിൽ കടയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് നാശനഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

കടയിലെ തീ പുർണമായി അണച്ചു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

#juiceshop #caught #fire #Vellayani #employee #suffered #burns

Next TV

Related Stories
#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 05:29 PM

#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു...

Read More >>
#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

Dec 25, 2024 05:11 PM

#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

തിക്കോടിയുടെ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്ന് സി.പി.എം...

Read More >>
#theft |  മുൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വീട് കുത്തി തുറന്ന് മോഷണം

Dec 25, 2024 05:08 PM

#theft | മുൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ വീട് കുത്തി തുറന്ന് മോഷണം

സന്തോഷ് കുമാറും കുടുംബവും വീട്ടിലില്ലാത്ത നേരത്തായിരുന്നു...

Read More >>
#bodyfoundcase | ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

Dec 25, 2024 04:57 PM

#bodyfoundcase | ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; നാല് പേർ കസ്റ്റഡിയിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്നതെന്ന് കരുതുന്ന 4 പേരെ പൊലീസ്...

Read More >>
#accident |  സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, 20 കാരന് ഗുരുതര പരിക്ക്

Dec 25, 2024 04:52 PM

#accident | സ്കൂട്ടറിൽ ഇടിച്ചശേഷം ടാങ്കർ ലോറി നിർത്താതെ പോയി, 20 കാരന് ഗുരുതര പരിക്ക്

ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ...

Read More >>
#missing | സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികളെ കാണാതായി

Dec 25, 2024 04:28 PM

#missing | സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികളെ കാണാതായി

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും...

Read More >>
Top Stories

GCC News